എം കെ എം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപെട്ട മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ നിർവ്വഹിച്ചു.പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഐഷ മാധവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്റ് ജില്ലാ കളക്ടർ കുമാരി മൃണ്‍മയി ജോഷി ഐ എ എസ് മുഖ്യ അതിഥിയായി.ജില്ലാ നോഡൽ ഓഫീസർ പി കെ വിജയപ്പൻ പദ്ധതി വിശദ്ധീകരണം നടത്തി. തുടർന്ന് എസ്.പി.സി ബ്ലോഗ്‌ പ്രകാശനം ചെയതു.

Monday, 22 December 2014

ക്രിസ്തുമസ് ക്യാമ്പ്‌

ക്യാമ്പ്‌ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ഐഷ മാധവ് നിര്വ്വഹിക്കുന്നു.
നിയമ ബോധന ക്ലാസ്സ്‌ 
Cultural Programme 
Cultural Programme
Cultural Programme
സൈബർ ക്രൈം ബോധവൽകരണ ക്ലാസ്സ്‌  

No comments:

Post a Comment

SPC Promo film