Tuesday, 30 December 2014
Wednesday, 24 December 2014
ക്രിസ്തുമസ് ക്യാമ്പ് സമാപനം
![]() |
ക്രിസ്തുമസ് ക്യാമ്പ് സമാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു ജോർജ് നിര്വ്വഹിക്കുന്നു. |
പിറവം: പിറവം എം.കെ.എം ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച സ്റ്റുഡൻസ് പോലീസ് ക്രിസ്മസ് ക്യാമ്പ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ കേഡറ്റുകള്‍ക്കായി ബോധവല്‍ക്കരണ ക്ളാസ്സുകള്‍, യോഗ, കായിക പരിശീലം എന്നിവ നടന്നു. പി.എം തല്‍ഹത്ത് (സൈബര്‍ സെല്‍ എറണാകുളം) സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും, അഡ്വ.സനിത ബിജു നിയമബോധനവും നടത്തി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈെസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവ് അദ്ധ്യഷത വാഹിച്ചു. മാനേജര്‍ പി.സി ചിന്നക്കുട്ടി ഹെഡ്മാസ്റര്‍ കെ.വി ബാബു, സീനിയര്‍ എച്ച്.എസ്.എ പി.റ്റി രാജു സ്റ്റാഫ് സെക്രട്ടറി ഷാജി ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിബി അച്യുതന്‍, ശോഭ പി.ആര്‍, കമ്മ്യുണിറ്റി പോലീസ് ഓഫീസര്‍മാരായ ഇ.പി ബിനു, പുഷ്പലത പി.ജെ എന്നിവര്‍ പ്രസംഗിച്ചു
Monday, 22 December 2014
Monday, 8 December 2014
യൂണിഫോം വിതരണം
Saturday, 6 December 2014
Subscribe to:
Posts (Atom)