എം കെ എം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപെട്ട മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ നിർവ്വഹിച്ചു.പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഐഷ മാധവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്റ് ജില്ലാ കളക്ടർ കുമാരി മൃണ്‍മയി ജോഷി ഐ എ എസ് മുഖ്യ അതിഥിയായി.ജില്ലാ നോഡൽ ഓഫീസർ പി കെ വിജയപ്പൻ പദ്ധതി വിശദ്ധീകരണം നടത്തി. തുടർന്ന് എസ്.പി.സി ബ്ലോഗ്‌ പ്രകാശനം ചെയതു.

Friday, 14 November 2014

ശിശു ദിനാഘോഷം

ശിശു ദിന റാലി 
ശിശു ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ അവകാശത്തെ കുറിച്ച് ഹയർ സെക്കന്ററി അധ്യാപകൻ  ശ്രീ ബെന്നി വി വർഗീസ്‌ ക്ലാസ്സ്‌ എടുക്കുന്നു.

No comments:

Post a Comment

SPC Promo film