Pages
Home
SCHOOL HISTORY
PIRAVOM
GALLERY
CADETS
CONTACT US
NOTICE
NEWS
എം കെ എം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപെട്ട മന്ത്രി ശ്രീ.അനൂപ് ജേക്കബ് നിർവ്വഹിച്ചു.പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഐഷ മാധവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്റ് ജില്ലാ കളക്ടർ കുമാരി മൃണ്മയി ജോഷി ഐ എ എസ് മുഖ്യ അതിഥിയായി.ജില്ലാ നോഡൽ ഓഫീസർ പി കെ വിജയപ്പൻ പദ്ധതി വിശദ്ധീകരണം നടത്തി. തുടർന്ന് എസ്.പി.സി ബ്ലോഗ് പ്രകാശനം ചെയതു.
Sunday, 18 January 2015
Traffic Awareness Programme
Saturday, 10 January 2015
RUN KERALA RUN
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
SPC Promo film