എം കെ എം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപെട്ട മന്ത്രി ശ്രീ.അനൂപ്‌ ജേക്കബ്‌ നിർവ്വഹിച്ചു.പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഐഷ മാധവ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്റ് ജില്ലാ കളക്ടർ കുമാരി മൃണ്‍മയി ജോഷി ഐ എ എസ് മുഖ്യ അതിഥിയായി.ജില്ലാ നോഡൽ ഓഫീസർ പി കെ വിജയപ്പൻ പദ്ധതി വിശദ്ധീകരണം നടത്തി. തുടർന്ന് എസ്.പി.സി ബ്ലോഗ്‌ പ്രകാശനം ചെയതു.

Tuesday 28 October 2014

കേഡറ്റുകളുടെ പരിശീലനത്തിന് തുടക്കമായി

എം കെ എം സ്കൂളില്‍ ഈ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച എസ് പി സി യൂണിറ്റിലെ കേഡറ്റുകളുടെ പരീശീലനത്തിന് ഇന്ന് മുതല്‍ തുടക്കമായി. സി പി ഒ മാരായ സിബി, ഓമന എന്നിവര് പരീശീലനത്തിന് നേതൃത്വം നല്കി. 

Saturday 25 October 2014

എസ്.പി.സി മേഖലാ OUIZ മത്സരം

പിറവം എം കെ എം സ്കൂളിൽ നടന്ന എസ് പി സി മേഖലാ OUIZ മത്സരം.

Friday 17 October 2014

എസ് പി സി കുട്ടികളുടെ പ്രത്യേക പി റ്റി എ യോഗം

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഐഷ മാധവന്‍ പ്രസംഗിക്കുന്നു 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സാബു കെ ജേക്കബ്‌ പ്രസംഗിക്കുന്നു
പിറവം സര്‍ക്കിള്‍ ന്‍സ്പെക്ടര്‍ പി കെ ശിവന്‍കുട്ടി പ്രസംഗിക്കുന്നു
യോഗത്തില് സംബന്ധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ 

Tuesday 14 October 2014

WHAT IS THE STUDENT POLICE CADET PROJECT?

The STUDENT POLICE CADET Project is a school-based youth development initiative that trains high school students to evolve as future leaders of a democratic society by inculcating within them respect for the law, discipline, civic sense, empathy for vulnerable sections of society and resistance to social evils. The project also enables youth to explore and develop their innate capabilities, thereby empowering them to resist the growth of negative tendencies such as social intolerance, substance abuse, deviant behavior, and anti-establishment violence. Equally, it strengthens within them commitment towards their family, the community, and the environment.
Implemented jointly by the Departments of Home and Education, and supported by Departments of Transport, Forest, Excise and Local Self-Government, the SPC project was launched in August 2010 in 127 schools across Kerala, with 11176 students – both boys and girls – enrolled as Cadets (Ref: G.O (P) No 121/2010/Home dtd 29-05-2010). The project has now been expanded to a total of 234 high schools across Kerala with a combined strength of nearly 16,000 SPCs.

SPC Promo film